ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
- അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ആണ് കീലിങ് കർവ്
- അന്തരീക്ഷ വായുവിന്റെ 97 % സ്ഥിതി ചെയ്യുന്നത് ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 29 കിലോമീറ്റർ ഉയരം വരെയാണ്
- അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങളാണ് എയ്റോസോളുകൾ
Aiii മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Di മാത്രം ശരി